MPC Group
email :-mullasserypravasikal@gmail.comMob: 8089839193

Pravasi Welfare

പ്രവാസി വെൽഫേർ പോർട്ടൽ രെജിസ്ട്രേറ്റഷൻ ലിങ്ക്

60 വയസ്സുമുതൽ പെൻഷൻ ലെഭിക്കുന്നതിനുള്ള പ്രവാസി രെജിസ്ട്രേറ്റഷൻ ലിങ്ക് ആണ് താഴെ നൽകിയിട്ടുള്ളത്
നാട്ടിൽ നിൽപ്പായ പ്രവാസികൾക്ക് 100 രൂപ മാസം അടച്ചുആൾ 60 വയസ്സിനു ശേഷം പേഷൻ ലഭിക്കുന്നതായിരിക്കും അടക്കുന്ന പൈസയുടെ തോതിനനുസരിച്ച് പെൻഷൻ തുകയിലും വർധന ഉണ്ടാകുന്നതാണ് ഗൾഫിൽ ഉള്ള പ്രവാസികൾക്ക് മാസം 300 രൂപയാണ് അടക്കേണ്ടത്

നോർക്ക രെജിസ്ട്രേഷൻ


എന്തിനാണ് നോർകയിൽ രെജിസ്റ്റർ ചെയ്യേണ്ടത് ?

പ്രവാസികൾ ആയിരിക്കുമ്പോൾ ഏതെങ്കിലും രീതിയിൽ ഉള്ള അപകടമോ അസുഖങ്ങളോ വന്നാൽ നോർക്ക കാർഡ് ഉള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയിൽ മുൻഗണന ഉണ്ടായിരിക്കും

എന്തൊക്കെ ഡോക്യൂമെന്റസ് ആണ് ഇതിനൊക്കെ കൂടി വേണ്ടത്
നാട്ടിൽ ആരാണ് ഇതൊക്കെ ചെയ്തു കൊടുക്കുന്നത് ? എത്രയാണ് ഫീസ് ?
പ്രവാസമുപേക്ഷിച്ച് നാട്ടിൽ നിൽക്കുന്ന പ്രവാസിക്കു നോർകയിൽ അംഗത്വമില്ല ഇപ്പോൾ എടുക്കണമെങ്കിൽ എന്ത് ചെയ്യും ?
60 വയസ്സിനു മുകളിൽ ഉള്ളവർക്ക് രെജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുമോ ?
നാട്ടിൽ ഉള്ള ആർക്കെങ്കിലും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെങ്കിൽ താഴെ നൽകിയ നമ്പറിൽ കോൺടാക്ട് ചെയ്യുക
Prassana Santhosh +91-9142146942

പോസ്റ്റ് ഓഫീസ് ബിൽഡിംഗ് പാടൂർ റോഡ് മുല്ലശ്ശേരി സെന്റർ

Scroll to Top