പുതിയതായി നമ്മുടെ സംഘടനയിലും കൂടാതെ വാട്സാപ്പ് ഗ്രൂപ്പിലും ചേർന്നിട്ടുള്ള സുഹൃത്തുക്കളുടെ ശ്രദ്ധക്ക്... ഈ ഗ്രൂപ്പിൽ രാഷ്ട്രീയം സംബന്ധമായ എല്ലാ പോസ്റ്റുകളും ഒഴിവാക്കുക... വർഗ്ഗീയത വളർത്തുന്ന പരാമർശങ്ങൾ പോസ്റ്റുകൾ എന്നിവ ഒഴിവാക്കുക... സെക്സ് സംബന്ധമായ വീഡിയോ ഫോട്ടോ എന്നിവയും ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു... ഇവിടെ മനുഷ്യനെ വിഭജിക്കുന്ന ജാതിയും മതവും രാഷ്ട്രീയവും ഒന്നും നമുക്ക് വേണ്ട... ഇവിടെ ഉറ്റവരെയും ഉടയവരെയും വിട്ടു ദൂരെ ജോലിക്ക് പോയ മുല്ലശ്ശേരിയിലെ പ്രവാസികൾ മാത്രമേ ഉള്ളൂ..സ്വാഗതം
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.